SPECIAL REPORTകേരളാ ലോട്ടറി ഇനി തമിഴ്നാട്ടിലും അസമിലും വില്‍ക്കാം; ഇതര സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുന്നത് വരുമാന നേട്ടത്തിനെന്ന് സര്‍ക്കാര്‍; ഗുണകരമാകുക സാന്റിയാഗോ മാര്‍ട്ടിനോ? മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറിയും കേരളത്തില്‍ എത്തിയേക്കും; ഭാഗ്യക്കുറിയില്‍ പിണറായി മാറ്റം കൊണ്ടു വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:48 AM IST